ഗ്ലോബല്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോയുടെ പോവകര്‍വ് 5ജി ഫോണിന്‍റെ ഒഫിഷ്യല്‍ ലോഞ്ചിങ് കോഴിക്കോട് ബാലുശേരിയിലെ മൈജി ഫ്യൂച്ചറില്‍വെച്ച് നടന്നു. ചലച്ചിത്ര താരം മഹിമ നമ്പ്യാരാണ് ലോഞ്ചിങ് നിര്‍വഹിച്ചത്. സിമ്മും സിഗ്നലും ഇല്ലാതെ പോവ കര്‍വ് ഫോണുകള്‍ തമ്മില്‍ 800 മീറ്റര്‍ വരെ ദൂരത്തില്‍ ഇരുന്ന് കോള്‍ച്ചെയ്യാനും മെസേജ് അയക്കാനും സാധിക്കും. സ്പെയ്ഷിപ്പില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഫോണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വിലക്കുറവില്‍ വാഷിങ് മെഷീന്‍ നല്‍കുന്ന വീട്ടിലൊരു വാഷിങ് മെഷീന്‍ പദ്ധതിക്കും മൈജിയില്‍ തുടക്കമായി.
ENGLISH SUMMARY:
Tecno, a global smartphone brand, officially launched its Pova Curve 5G phone at MyG Future in Balussery, Kozhikode. Actress Mahima Nambiar inaugurated the launch. A key feature of the Pova Curve phones is the ability to make calls and send messages up to 800 meters without a SIM or signal. The phone's design is inspired by spaceships. Additionally, MyG also launched a new initiative offering washing machines at reduced prices under the "Veettiloru Washing Machine" (A Washing Machine at Home) scheme.