മൈജി ഫ്യൂച്ചറിന്‍റെ ഏറ്റവും പുതിയ ഷോറൂം വയനാട് കൽപ്പറ്റയിൽ പ്രവർത്തനമാരംഭിച്ചു. കൽപ്പറ്റ കൈനാട്ടി ജംക്ഷനിലെ ഷോറൂം സിനിമാതാരം മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ഓഫറുകള്‍ക്കൊപ്പം 'മൈജി ഓണം മാസ് ഓണം' സീസണ്‍ 4 സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 30 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും ആണ് മൈജി ഓണം ഓഫറിലൂടെ നല്‍കുന്നത്.
MyG Future Opens New Showroom in Kalpetta, Wayanad:
MyG Future has opened its latest showroom in Kalpetta, Wayanad, inaugurated by actress Manju Warrier. Customers can avail special inauguration offers and participate in the 'MyG Onam Mass Onam' season 4 to win prizes and discounts worth ₹30 crore