ഓണാഘോഷങ്ങളുടെ ഭാഗമായി ഹയര്‍ ഗൃഹോപകരണങ്ങളുടെ ഓള്‍ ഇന്ത്യ ലോഞ്ച് മൈജിയുടെ നേതൃത്വത്തില്‍ നടന്നു. കോഴിക്കോട് നടന്ന ചടങ്ങില്‍ ചലച്ചിത്രതാരം സാനിയ ഇയ്യപ്പന്‍ ഗൃഹോപകരണങ്ങള്‍ ലോഞ്ച് ചെയ്തു. ഹയര്‍ ലൂമിയര്‍ ഫോര്‍ ഡോര്‍ സൈഡ് ബൈ സൈഡ് റെഫ്രിജറേറ്റര്‍, ടില്‍റ്റഡ് ടച്ച് സ്ക്രീന്‍ എഫ് സെവന്‍റീന്‍ വാഷിങ് മെഷീന്‍, ഹെയര്‍ പി സെവന്‍ പ്രൊ ക്യൂഎല്‍ഇഡി സീരീസ് എന്നിവയാണ് ലോഞ്ച് ചെയ്തത്. ലോഞ്ചിനോട് അനുബന്ധിച്ച് ഒട്ടനവധി ഓഫറുകളാണ് മൈജിയും ഹയറും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്
ENGLISH SUMMARY:
Haier Home Appliances have been launched in India by Mydhili during Onam celebrations, with actress Saniya Iyappan inaugurating the event in Kozhikode, showcasing new refrigerators, washing machines, and QLED TVs alongside special offers.