ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്പർശ് മിഷന്റെ കീഴിൽ 1200 വൃക്ഷ തൈകൾ നട്ട് റിച്ച്മാക്സ് ഗ്രൂപ്പ്. . 2023ൽ 600ഉം, , 2024ൽ 1000 വൃക്ഷ തൈകളും റിച്ച്മാക്സ് അംഗങ്ങൾ ചേർന്ന് നട്ടിരുന്നു. ഓരോ വർഷവും എത്ര അംഗങ്ങളാണോ ഉള്ളത് അതിന്റെ ഇരട്ടി തൈകൾ നട്ട് മറ്റുള്ളവർക്ക് മാതൃക സൃഷ്ടിക്കണം എന്നതാണ് ആഗ്രഹമെന്ന് റിച്ച്മാക്സ് ഗ്രൂപ്പ് ചെയർമാൻ അഡ്വക്കേറ്റ് ജോർജ് ജോൺ വാലത്ത് പറഞ്ഞു.