യൂറോപ്പിലേക്ക് യാത്ര ആഗ്രഹിക്കുന്നവര്‍ക്കായി സ്വിട്രസ് ഹോളിഡേയ്സ് ഒരുക്കുന്ന യൂറോപ്പ് ടൂര്‍ കാര്‍ണിവല്‍ നാളെ കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടക്കും. ഫ്രാന്‍സ്,ഇറ്റലി,ജര്‍മനി,സ്വിസര്‍ലാന്‍ഡ്,ബെല്‍ജിയം,നെതര്‍ലന്‍ഡ്സ്,യു.കെ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ടൂര്‍ പാക്കേജുകള്‍ ലഭ്യമാണ്. 10, 12, 13, 14 ദിവസത്തെ ടൂർ പാക്കേജിൽ 4സ്റ്റാർ ഹോട്ടലും പ്രീമിയം ഫ്ലൈറ്റും മൂന്ന് നേരം ഭക്ഷണവും ലഭിക്കും. 225000 രൂപ മുതല്‍ ആരംഭിക്കുന്ന വിവിധ നിരക്കുകളിലുള്ള പാക്കേജുകള്‍ തിരഞ്ഞെടുക്കാനാകും.സ്വിട്രസ് ഹോളിഡേയ്സ് ഒരുക്കുന്ന ടൂര്‍ കാര്‍ണിവെലില്‍ ആകര്‍ഷകമായ ഡിസ്കൗണ്ടും ലഭ്യമാണ്.