adi-group

TOPICS COVERED

സ്കില്‍ ഡവലപ്മെന്‍റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂഷനായ ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. കേരളത്തിലെ വിവിധ ശാഖകളിലേക്കുള്ള അഡ്മിഷനാണ് തുടങ്ങിയത്. ഓയിൽ ആൻഡ് ഗ്യാസ്, ലോജിസ്റ്റിക്സ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, അക്കൗണ്ടിങ്, ഡിജിറ്റൽ മാർക്കറ്റിങ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് തുടങ്ങി ആറ് മാസം മുതൽ ഒരു വർഷം വരെ ദൈർഖ്യമുള്ള കോഴ്സുകളാണുള്ളത്. വിദഗ്ധരായ അധ്യാപകരുടെ മെന്‍റ‌ർഷിപിനും എഐ അധിഷ്ഠിത ക്ലാസുകള്‍ക്കുമൊപ്പം ഇന്ത്യയിലെയും യുഎഇയിലെയും കമ്പനികളിൽ ഇന്‍റേ ‌ൺഷിപ്പും ആദി ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ക്കായി ഒരുക്കുന്നു. അഡ്മിഷൻ എടുക്കാൻ താല്‍പര്യമുള്ളവര്‍ക്ക് സ്ഥാപനത്തിന്‍റെ വെബ്സൈറ്റ് മുഖേന ബന്ധപ്പെടാവുന്നതാണ്. 

ENGLISH SUMMARY:

Admissions have started for the next academic year at Adi Group of Institutions, a premier skill development training institute. Enrollment is open across various branches in Kerala.