ഓഹരിവിപണിയില്‍ കനത്ത ഇടിവ്; നിക്ഷേപകര്‍ക്ക് ഇന്ന് പത്തുലക്ഷം കോടി നഷ്ടം
- Business
-
Published on Feb 11, 2025, 03:02 PM IST
ഓഹരിവിപണിയില്‍ കനത്ത ഇടിവ്. സെന്‍സെക്സ് 1200 പോയിന്‍റും നിഫ്റ്റി 370പോയിന്‍റും ഇടിഞ്ഞു. നിക്ഷേപകര്‍ക്ക് ഇന്ന് പത്തുലക്ഷം കോടി നഷ്ടം.
ENGLISH SUMMARY:
Stock Market: Nifty at 23,000, Sensex tanks 1,140 pts; all sectors in the red
-
-
-
mmtv-tags-sensex mmtv-tags-breaking-news mmtv-tags-share-market business-correspondent 6mcgovt095r3otstv4umpj8s69-list 7c4cltp8nn148o2rrt3jaijtb9 5c81crd3dbs7ep3qin1av54ck8-list mmtv-tags-stock-market