ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ പ്രമുഖ റീസെല്ലേഴ്സും മറ്റു പ്രീമിയം ഗ്ലോബല്‍ ബ്രാന്‍ഡുകളുടെ വില്‍പ്പനക്കാരുമായ ഇമാജിന്‍ ബൈ ആംമ്പിളിന്റെ പുതിയ ക്യാംപെയ്ന് തുടക്കം. എന്‍റെ കേരളം എന്‍റെ ഇമാജിന്‍ എന്ന പേരിട്ടിരിക്കുന്ന ക്യാംപെയിനിലൂടെ ആപ്പിള്‍ ഉല്‍പ്പനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ ഏഴ് പ്രധാന നഗരങ്ങളിലെ പന്ത്രണ്ട് ഷോറൂമുകളിലൂടെയാണ് ക്യാംപെയ്ന്‍ നടപ്പാക്കുക