onam
ഔഷധ കൂട്ടുകൾ കൊണ്ടൊരു പൂക്കളമൊരുക്കി ഔഷധി . കേരള സർക്കാർ സ്ഥാപനമായ ഔഷധിയുടെ പൂക്കളം തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിലാണ് . 101 ഔഷധ ചേരുവവകകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇലകൾ, പൂവുകൾ ,കായകൾ,  വിത്തുകൾ എന്നിവ ഉപയോഗിച്ചാണ് പൂക്കളം ഇട്ടത്. പൊതുജനങ്ങൾക്കും പൂക്കളം സന്ദർശിക്കാം.