oxygen

ഇലക്ട്രോണിക്സ്, ഹോം അപ്ളയൻസസ് , ഡിജിറ്റൽ ഗാഡ്ജറ്റ്സ് വിപണന രംഗത്ത് 24 വർഷം പാരമ്പര്യമുള്ള ഓക്സിജന്റെ 35-ാം ഷോറും കിളിമാനൂരിൽ പ്രവർത്തനം തുടങ്ങി. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. എം. എൽ. എ O.S. അംബിക , ഓക്സിജൻ ഗ്രൂപ്പ് സി.ഇ.ഒ ഷിജോ കെ. തോമസ് തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് വൻ ഓഫറുകൾ ഒരുക്കിയിട്ടുള്ളതായി ഓക്സിജൻ ഗ്രൂപ്പ് അറിയിച്ചു. 

 

Oxygen's 35th showroom also started operations at Kilimanoor