കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമൃദ്ധി ലോട്ടറി SM-19 നറുക്കെടുപ്പ് ഫലം പുറത്ത്. ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം MG 339851 എന്ന നമ്പറിനാണ്. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം കോട്ടയത്താണ്. MB 615985 ആണ് ഭാഗ്യനമ്പര്‍. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ കാസര്‍കോട് വിറ്റ ME 399415 എന്ന നമ്പറിനാണ്. സമാശ്വാസ സമ്മാനമായ 5,000 രൂപ 339851 എന്ന നമ്പറിലെ മറ്റെല്ലാ സീരീസിലുമുള്ള ടിക്കറ്റുകള്‍ക്ക് ലഭിക്കും.
5,000 രൂപയാണ് നാലാം സമ്മാനം. സമ്മാനാര്‍ഹമായ ടിക്കറ്റിന്‍റെ അവസാന നാല് നമ്പറുകള്‍ ഇവയാണ്.
0446, 0461, 2171, 2347, 2838,
3534, 3970, 4600, 5009, 5048,
5261, 5295, 5418, 5857, 6486,
6932, 8271, 8404, 9744, 9999
അഞ്ചാം സമ്മാനം 2,000 രൂപയാണ്. സമ്മാനാര്‍ഹമായ ടിക്കറ്റിന്‍റെ അവസാന നാല് നമ്പറുകള്‍ ഇവയാണ്.
2123, 2141, 3494, 3815, 4435, 5124
ആറാം സമ്മാനം 1,000 രൂപ. സമ്മാനാര്‍ഹമായ ടിക്കറ്റിന്‍റെ അവസാന നാല് നമ്പറുകള്‍ ഇവയാണ്.
0614, 1016, 1118, 1122, 1141
1411, 1846, 1885, 1919, 2270
2455, 2748, 2861, 2887, 2970
3006, 3863, 4737, 5078, 5149
5304, 5320, 5347, 5431, 5471
6230, 6253, 6806, 9285, 9423
ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 200 രൂപയും ഒന്‍പതാം സമ്മാനം 100 രൂപയുമാണ്.