regall-jwellery

റീഗല്‍ ജ്വല്ലേഴ്സിന്‍റെ തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ നവീകരിച്ച ബ്രൈഡല്‍ ഫ്ളോര്‍ പ്രവര്‍ത്തനം തുടങ്ങി. ഗതാഗതമന്ത്രി സി.പി.ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഡിസൈനര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട് ആഭരണങ്ങളുടെ പ്രത്യേക പ്രദര്‍ശനവും വില്‍പനയും ഒരുക്കിയിട്ടുണ്ട്. ഓരോ ഒരു ലക്ഷം രൂപയുടെ ഡയമണ്ട് വാങ്ങുമ്പോളും രണ്ട് സ്വര്‍ണനാണയങ്ങള്‍ സൗജന്യവും കാരറ്റിന് പതിനയ്യായിരം രൂപ വരെ ഡിസ്കൗണ്ടും ഒരുക്കിയിട്ടുണ്ട്. ഡയമണ്ടുകള്‍ക്ക് നൂറ് ശതമാനം ബൈബാക് ഗാരണ്ടിയും ആഭരണങ്ങള്‍ക്ക് ആജീവനാന്ത സൗജന്യ മെയിന്‍റനന്‍സും ലഭിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.

ENGLISH SUMMARY:

Regal Jewellers Thiruvananthapuram inaugurated its newly renovated bridal floor on MG Road, featuring special discounts and offers on designer gold and diamond ornaments. Transport Minister CP John officially inaugurated the event, which includes free gold coins on diamond purchases and lifetime maintenance.