കൊച്ച് കുട്ടികളുടെ ശ്രമഫലമായി മീനച്ചിലാറിന്റെ തീരം സ്നേഹ തീരമായി. ഇതിനായി നാട്ടുകാരും ചില സന്നദ്ധസംഘടനകളും കുട്ടികളോട് കൈകോർത്ത്. കൊച്ച് കൂട്ടുകാരുടെ ശ്രമഫലമായി ഗ്രോബാഗുകളിൽ നിരവധി പച്ചക്കറി ഇനങ്ങളാണ് സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ പാകമായി നിൽക്കുന്നത് . കൃഷിയുടേയും ശുചിത്വത്തിന്റേയും പ്രാധാന്യം കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ സൃഷ്ടിക്കാനാവുന്നതിന്റെ സന്തോഷത്തിലാണ് അദ്ധ്യാപകരും.
- Home
- Nallapadam
- ശുചിത്വത്തിനും കൃഷിക്കും പ്രാധാന്യം നൽകുന്ന നല്ലപാഠം പ്രവർത്തകർ
More in Nallapadam
-
നൂതന കൃഷിരീതികളുമായി നല്ലപാഠം കൂട്ടുകാർ
-
വായനയുടെ മഹത്വം പകർന്ന് കൂട്ടുകാർ
-
വൈകല്യങ്ങളെ നേരിടാനൊരുങ്ങി നല്ലപാഠം കൂട്ടുകാർ
-
കൂട്ടുകാരുടെ വിശപ്പറിഞ്ഞ് വിദ്യാർഥികൾ
-
പിറന്നാൾ മരവുമായി നല്ലപാഠം കൂട്ടുകാർ
-
മനോരമ നല്ലപാഠം ട്വന്റി20 ചലഞ്ചില്‍ ഇന്നതെ ടാസ്ക്
-
സ്നേഹം തുളുമ്പുന്ന കാരുണ്യ പ്രവർത്തനങ്ങളുമായി നല്ലപാഠം കുട്ടുകാർ
-
നല്ലപാഠം ട്വന്റി20 ചലഞ്ചില്‍ സിംപിള്‍ ടാസ്കുമായി മോഹൻലാൽ
-
കുടിവെള്ളക്ഷാമം പരിഹരിക്കാൻ കിണർ നിറ പദ്ധതിയുമായി വിദ്യാർഥികൾ
-
സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് നല്ലപാഠം കുട്ടികൾ
-
നല്ലപാഠം കൂട്ടുകാരുടെ ശലഭോദ്യാനം
-
മണ്ണിനെയും മനുഷ്യനെയും അടുത്തറിഞ്ഞ നല്ലപാഠം പ്രവർത്തനം
-
പുഴയെ സ്നേഹിച്ച് നല്ലപാഠം കൂട്ടുകാർ
-
കുട്ടിവനവും സൈബർ സുരക്ഷയുമായി നല്ലപാഠം കുട്ടികൾ
-
ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയൂന്നി നല്ലപാഠം കൂട്ടുകാർ
-
കാരുണ്യ സ്പർശവുമായി നല്ലപാഠം കൂട്ടുകാർ
-
പ്രകൃതിയോട് ഇണങ്ങിനിൽകുന്ന പ്രവർത്തനങ്ങളുമായി കൂട്ടുകാർ
-
പ്രകൃതിയെ അടുത്തറിഞ്ഞും പരിപാലിച്ചും നല്ലപാഠം സുഹൃത്തുക്കൾ
-
ലോകത്തില്‍ ആദ്യമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ മാജിക് ടീമുമായി നല്ലപാഠം
-
നല്ലപാഠം ഗ്രാൻഡ് ഫിനാലെ
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.