E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Nallapadam

കാരുണ്യ സ്പർശവുമായി നല്ലപാഠം കൂട്ടുകാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മഴക്കാലത്ത് ഒരുപാട് രസമുള്ള ആക്ടിവിറ്റീസ് ഉണ്ട്. പക്ഷെ നല്ലപാഠം കൂട്ടുകാർ മഴക്കാലത്തു മടിപിടിച്ചു ഇരികുകയൊന്നും അല്ല അവർ ഒരുപാട് നല്ലപാഠം പ്രവർത്തനങ്ങളിൽ മുഴുകി ഇരിക്കുകയാണ് .

കോട്ടയം മണർകാട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിശേഷങ്ങൾ ആണ് ഇന്ന് ആദ്യം. നിരവധി നല്ലപാഠം പ്രവർത്തനമാണ് ഈ സ്കൂൾ ചെയുന്നത്. നയ്പുണ്യദീപം ആണ് അതിൽ പ്രധാന പെട്ടത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്ക് അവരുടെ കഴിവുകൾ മനസിലാക്കാനും അത് വളർത്തുവാനുമായിട്ട് ഒരു പ്രത്യേക പരിശോധന നടന്നു. അതായിരുന്നു പ്രധാന പ്രൊജക്റ്റ്. അതുകൂടാതെ നാലുമണിക്കാറ്റില് ശലഭോദ്യാനം നിർമിച്ചു കൂടാതെ വയോജനങ്ങൾക്കായുള്ള അമ്മവീട്ടില് ലൈബ്രറി സജ്ജീകരിച്ചു, കൂടാതെ കൊച്ചുകൂട്ടുകാർക് ഒരുപാട് പുസ്തകങ്ങൾ വിതരണം ചെയ്തു, 

തുടക്കംമുതലേ നിരവധി നല്ലപാഠം പ്രവർത്തനങ്ങളുമായി സജീവമാണ് തോപ്പുംപടി ഔവർ ലേഡീസ് ഗേൾസ് എഛ് എസ് എസ്. ഇതിനോടകം അറുപതിലധികം വീടുകളാണ് ഇവർ വച്ചുകൊടിത്തിട്ടുള്ളത് പക്ഷെ ഇത്തവണ വ്യത്യസ്ഥമായി ഉള്ളസ്ഥലം മറ്റുള്ളവരുമായി പങ്കുവെക്കുന്ന ഒരു കൂട്ടുകാരിയുടെ വിശേഷങ്ങളും കാണാം നല്ലപാഠത്തിൽ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :