നല്ലപാഠം രചിക്കുന്ന കൂട്ടുകാരെ നമ്മൾ നേരത്തെ തന്നെ പരിചയപ്പെട്ടുകഴിഞ്ഞു , ജില്ലാ തലത്തിൽ മികവുകാട്ടിയ പതിനാലു സ്കൂളുകളാണ് ഫൈനലിലേക്ക് എത്തിയിരിക്കുന്നത് , ഇവരിൽ നിന്നും ഏറ്റവും മികച്ച മൂന്നു സ്കൂളുകളെ കണ്ടത്താനുള്ള യാത്രയിലാണ് നല്ലപാഠം .
നമ്മുടെ നല്ലപാഠം കൂട്ടുകാരെ കാണുവാനും അവരുടെ വിശേഷങ്ങൾ അറിയുവാനും അതുപോലെ തന്നെ അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും എത്തിയിരിക്കുന്ന വിധികർത്താക്കൾ ശ്രീ ലാൽ ജോസ് , മജിഷ്യൻ ഗോപിനാഥ് മുതുകാട്, ഡോ. രാജശ്രീ വാരിയർ എന്നിവരാണ് .