E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Money Kilukkam

മട്ടാഞ്ചേരിയിലെ പുരാവസ്തു വിപണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പുരാവസ്തുക്കളുടെ വിപണിയെകുറിച്ചാണ് മണികിലുക്കം ഇന്ന് ചർച്ചചെയ്യുന്നത് , സംസ്ഥാനത്തു പുരാവസ്തുക്കൾ ഏറ്റവും അതികം വില്പനനടത്തുന്നത് കൊച്ചി മട്ടാഞ്ചേരിയിൽ ആണ് . രാജ്യത്തിന് പുറത്തേക്ക് ഇവയുടെ വില്പന സാധ്യമല്ലാത്തതിനാൽ കരകൗശല വസ്തുക്കൾ കൂടെ ഉൾപ്പെട്ടതാണ് സംസ്ഥാനത്തെ പുരാവസ്തുക്കളുടെ വിപണി.

എന്നോ എവിടെയോ ആരുടെയൊക്കെയോ കരവിരുതുകൊണ്ടു രൂപംകൊണ്ട പുരാവസ്തുക്കൾ , ശാസ്ത്രിയ മാര്ഗങ്ങള് ഉപയോഗിച്ച് പലതിന്റെയും നിർമാണ കാലഘട്ടം അല്ലെങ്കിൽ പഴക്കം നിര്ണയിക്കാം , പക്ഷെ മൂല്യം നിർണയിക്കുക പ്രയാസമാണ് കാരണം ആ മൂല്യം നിർണയിക്കുന്നത് പല ഘടകങ്ങൾ ചേർന്നതാണ് . ശില്പങ്ങളും നാണയങ്ങളും ആഭരണങ്ങളും മുഖച്ചാർത്തുകളും അങ്ങിനെ നൂറുവര്ഷത്തിനു മേൽ പഴക്കമുള്ള എന്തും പുരാവസ്തുക്കൾ ആണ് , അത് ആര് ഉണ്ടാക്കി , ആര് ഉപയോഗിച്ചു, ആരുടെ കയ്യ് മറിഞ്ഞു , ഏതായിരുന്നു ആ കാലഘട്ടം . കൃത്യമായി നിർണയിക്കാൻ കഴിയാത്ത പല കാര്യ കാരണങ്ങളും ഒരു പുരാവസ്തുവിന്റെ മൂല്യം കണക്കാക്കുന്നതിൽ നിർണായക ഘടകങ്ങളാണ് . പുരാവസ്തുക്കൾക്കു സമാനമായ കരകൗശല വസ്തുക്കൾ കൂടെ ഉൾപ്പെടുന്നതാണ് ഈ വിപണി 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :