ഐ ഐ ടി യിൽ നിന്നും ഐ ഐ എമിൽ നിന്നും പഠിച്ചിറങ്ങിയ രണ്ടുപേർ , സംസ്ഥാന വ്യെവസായ വികസന കോർപറേഷന്റെ സഹകരണത്തോടെ കേരളം സ്റ്റാർട്ടപ്പ് മിഷന്റെ ഇൻക്യൂബേഷൻ തുടങ്ങിയ ഒരു സംരംഭം ബിൽഡ് നെക്സ്റ്റ് , കെട്ടിടനിർമാണ സാമഗ്രഗികളുടെ ഓൺലൈൻ വില്പന അതും കണ്ടും സാങ്കേതികമായി പരിചയിച്ചും വാങ്ങാനുള്ള ഒരു അവസരമൊരുക്കുന്നു ബിൽഡ് നെക്സ്റ്റ്