E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ലിംഗസമത്വം ലക്ഷ്യമിട്ട് മലപ്പുറത്ത് ഫുട്ബോൾ ടൂർണമെന്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്ത്രീ പുരുഷ ഭിന്നലിംഗക്കാർ ഒന്നിച്ചു ചേർന്നൊരു ഫുട്ബോൾ ടൂർണമെന്റ്. ലിംഗസമത്വം ലക്ഷ്യമിട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറത്ത് സംഘടിപ്പിച്ച മൽസരത്തിൽ താരങ്ങളും കാണികളും ആവേശത്തോടെയാണ് അണി ചേർന്നത്. 

ഒാരോ ടീമിലും ഏഴു വനിതാതാരങ്ങൾ, മൂന്നു പുരുഷ താരങ്ങൾ, ഒരു ഭിന്നലിംഗതാരം. ഇതായിരുന്നു ടീമുകളുടെ ഘടന. ഫുട്ബോള്‍ ടൂർണമെന്റുകളിൽ പങ്കെടുത്ത പരിചയസമ്പന്നരായിരുന്നു താരങ്ങളിൽ ഭൂരിഭാഗവും. സാധാരണ ടൂർണമെന്റുകളേക്കാൾ ഈ മൽസരത്തിന് ഊർജം ഏറെയായിരുന്നൂവെന്നാണ് കളിക്കാരുടെ സാക്ഷ്യം. പ്രസംഗത്തിൽ മാത്രം പറയുന്ന ലിംഗസമത്വം പ്രാവർത്തികമാക്കുകയാണ് മൽസരലക്ഷ്യമെന്ന് സംഘാടകർ. വിദേശ മാധ്യമപ്രവർത്തകരും മൽസരം റിപ്പോർട്ട് ചെയ്യാനെത്തിയിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :