ലൊസാഞ്ചലസില്‍ നടന്ന ലോക പൊലീസ് ഗെയിംസില്‍ ഷൂട്ടിങ്താരം എലിസബത്ത് സൂസന്‍ കോശിക്ക് മൂന്ന് സ്വര്‍ണം ഉള്‍പ്പെടെ നാലുമെഡലുകള്‍. രണ്ടുസ്വര്‍ണം വ്യക്തിഗത ഇനത്തില്‍ ലഭിച്ചു. ഒരു സ്വര്‍ണവും ഒരു വെങ്കലവും ടീം ഇനത്തില്‍ നേടി.
Advertisement