രാജ്യത്തെ കായികമേഖലയുടെ വികസനം ലക്ഷ്യമിട്ട് ഖേലോ ഇന്ത്യ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പരിഷ്ക്കരിക്കുന്നു. സ്കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആയിരം കായികതാരങ്ങള്‍ക്ക് വര്‍ഷം അഞ്ചുലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ് നല്‍കുമെന്ന് കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോര്‍ പറഞ്ഞു.എട്ടുവര്‍ഷം വരെ സ്കോളര്‍ഷിപ്പ് നല്‍കും.10 മുതല്‍ 18 വയസുവരെ പ്രായമുള്ളവരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്.
Advertisement