E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയും ഇന്ത്യയ്ക്ക്. കാന്‍ഡി ഏകദിനത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന‌് വിജയിച്ചു. 124 റണ്‍സെടുത്ത രോഹിത് ശര്‍മയും 67 റണ്‍സെടുത്ത എം.എസ്.ധോണിയും ചേര്‍ന്നാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്. ഇന്ത്യ ജയത്തിലേക്കടുത്തപ്പോള്‍ കാണികള്‍ ഗ്രൗണ്ടിലേക്ക് കുപ്പിയെറിഞ്ഞത് മല്‍സരം തടസപ്പെടുത്തി. 

ടോസിലെ ഭാഗ്യം മാത്രം ലങ്കയ്ക്ക് അനുകൂലമായി സംഭവിച്ചുള്ളൂ. ബുംറയുടെ വേഗത ലങ്കന്‍ ബാറ്റിങ്നിരയെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തി. പ്രതിരോധക്കോട്ട കെട്ടാന്‍ തുനിഞ്ഞത് 80 റണ്‍സെടുത്ത തിരിമാനെ മാത്രം. ബുംറയ്ക്ക് വിക്കറ്റ് നല്‍കി തിരിമനെയും മടങ്ങിയതോടെ ആതിഥേയരുടെ നിയന്ത്രണം തെറ്റി. സിരിവര്‍ധനയുടെ വിക്കറ്റിളക്കി ബുംറ കന്നി അഞ്ച് വിക്കറ്റ് നേട്ടം ആഘോഷമാക്കി. 

218 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ തുടക്കവും മോശമായിരുന്നു. 61ന് നാലിലേക്ക് ഇടറിവീണ ഇന്ത്യയെ രോഹിത് ശര്‍മയും ധോണിയും ചേര്‍ന്നാണ് കരകയറ്റിയത്. കരിയറിലെ പന്ത്രണ്ടാമത്തെ സെഞ്ചുറിയാണ് കാന്‍ഡിയില്‍ രോഹിതിന് കുറിച്ചത്. ധോണിയുടെ അര്‍ധസെഞ്ചുറിക്ക് പിന്നാലെ ഇന്ത്യ വിജയത്തിലേക്ക് നീങ്ങിയപ്പോള്‍ ക്ഷമകെട്ട ലങ്കന്‍ ആരാധകര്‍ ഗ്രൌണ്ടിലേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞതോടെ മല്‍സരം തടസപ്പെട്ടു. കൈകൊടുത്ത് ഡ്രസിങ് റൂമിലേക്ക് പിരിഞ്ഞ ശേഷം വീണ്ടുമെത്തിയാണ് ഇരുസംഘവും മല്‍സരം പൂര്‍ത്തിയാക്കിയത്.