E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര: ഇന്ത്യന്‍ 'എ' ടീമില്‍ ബേസില്‍ തമ്പിയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ 'എ' ടീമില്‍ മലയാളി പേസ്ബോളര്‍ ബേസില്‍ തമ്പിയും. ആശിഷ് നെഹ്റയേയും ശിഖര്‍ ധവാനെയും ദിനേശ് കാര്‍ത്തിക്കിനേയും ഉള്‍പ്പെടുത്തി ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയും പ്രഖ്യാപിച്ചു. ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും അജിങ്ക്യ രഹാനെയ്ക്ക് ടീമില്‍ സ്ഥാനമില്ല

ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരെ ശ്രദ്ധേയപ്രകടനം കാഴ്ചവച്ച ബേസിലിന് വീണ്ടും അവസരമൊരുങ്ങുകയാണ് ഇന്ത്യന്‍ എ ടീം കുപ്പായമണിയാന്‍. ശ്രേയസ് അയ്യരും റിഷഭ് പന്തും നായകന്‍മാരായുള്ള പതിനാലംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടീമിലെ സ്ഥാനം പ്രതീക്ഷ·ിച്ചിരുന്നുവെന്ന് ബേസില്‍ പ്രതികരിച്ചു. അഞ്ച് മല്‍സരങ്ങളുടെ  പരമ്പരയിലെ ആദ്യ മൂന്ന് ഏകദിനങ്ങള്‍  ശ്രേയസ് അയ്യരും ബാക്കി രണ്ടെണ്ണം റിഷഭ് പന്തും നയിക്കും. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 ടീമിനെയും സിലക്ടര്‍മാര്‍ തിരഞ്ഞെടുത്തു. 

വെറ്ററന്‍ താരം ആശിഷ് നെഹ്റയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേശ് കാര്‍ത്തിക്കും ടീമില്‍ തിരിച്ചെത്തി. ഏകദിന ടീമില്‍ ഇല്ലാതിരുന്ന ശിഖര്‍ ധവാനിം മടങ്ങിവരവിന് അവസരമൊരുങ്ങി. ധവാന്‍ മടങ്ങിയെത്തിയതോടെ അജിങ്ക്യ രഹാനെയ്ക്ക് സ്ഥാനം നഷ്ടമായി. രവീന്ദ്ര ജഡേജ ആര്‍ അശ്വിന്‍ എന്നിവര്‍ക്കും ടീമില്‍ സ്ഥാനമില്ല‌. മൂന്ന് ട്വന്റി20 മല്‍സരങ്ങളാണ് ഓസീസിനെതിരെ കളിക്കുന്നത്.