E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്; വിടവാടങ്ങല്‍ അവിസ്മരണീയമാക്കി മോ ഫറ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mo-farha
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സുവര്‍ണനേട്ടവുമായി ലോക അത്‌‌ലറ്റിക് മീറ്റിനോട് വിടപറഞ്ഞ് മോ ഫറ. പതിനായിരം മീറ്ററില്‍ ഹാട്രിക് സ്വര്‍ണവുമായാണ് മോ ഫറയുടെ മടക്കം. വിടവാങ്ങല്‍ ചാംപ്യന്‍ഷിപ്പിനിറങ്ങിയ ഉസൈന്‍ ബോള്‍ട്ടും കുതിപ്പ് തുടങ്ങി. 100 മീറ്റര്‍ ഹീറ്റ്സില്‍ 10.07 സെക്കന്‍ഡില്‍ ഒന്നാമതെത്തിയ ബോള്‍ട്ട് സെമിയിലേക്ക് യോഗ്യതനേടി. 

വിടവാങ്ങല്‍ മല്‍സരത്തില്‍ മോ ഫറ കണക്കുകൂട്ടലുകള്‍ തെറ്റിച്ചില്ല. 10000 മീറ്റല്‍ ഹാട്രിക് സ്വര്‍ണമണിഞ്ഞ് മറ്റൊരു ഇതിഹാസമായി. മീറ്റിലെ മികച്ച സമയമായിരുന്നു ഫറേയുടേത്. മല്‍സരശേഷം ആരാധകര്‍ക്ക് നന്ദി പറഞ്ഞ ഫറെയുടെ വാക്കുകള്‍ മുറിഞ്ഞു. 

ലണ്ടനിലെ കാണികളെ മാത്രമല്ല ലോക കായികപ്രേമികളേയും ആവേശം കൊള്ളിച്ച് ബോള്‍ട്ട് 10.07 സെക്കന്റില്‍ 100 മീറ്ററിന്റെ പ്രാഥമിക റൗണ്ട് കടന്നു. ജമൈക്കയുടെ തന്നെ ജൂലിയന്‍ ഫോര്‍ട്, അമേരിക്കന്‍ താരങ്ങളായ ജസ്റ്റിന്‍ ഗാട്‌ലിന്‍, ക്രിസ്റ്റ്യന്‍ കോള്‍മാന്‍ എന്നിവരും ഹീറ്റ്സില്‍ ജേതാക്കളായി ബോള്‍ട്ടിനൊപ്പം സെമിയിലെത്തി. മൂന്നാം ഹീറ്റ്സില്‍ മല്‍സരിച്ച ജൂലിയന്‍ ഫോര്‍ട്ടിന്റേതാണ് മികച്ച സമയം. 9.99 സെക്കന്റ്.