E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

വനിതകള്‍ക്കായി ഐപിഎല്‍ ക്രിക്കറ്റ് ആരംഭിക്കാന്‍ മികച്ച സാഹചര്യമാണ് ഇപ്പോഴുള്ളത്: മിതാലി രാജ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വനിതകള്‍ക്കായി ഐ.പി.എല്‍. മാതൃകയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ഏറ്റവും മികച്ച സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മിതാലി രാജ്. അടുത്ത ലോകകപ്പ് നേടാനാണ് ഇനിയുള്ള ശ്രമമെന്നും മിതാലി മനോരമ ന്യൂസിനോട് പറഞ്ഞു. ലോകകപ്പിൽ റണ്ണറപ്പായി തിരികെയെത്തിയ ടീമിന് ബിസിസിഐ മുംബൈയിൽ സ്വീകരണം നല്‍കി. 

പുലര്‍ച്ചെ മുംബൈ വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വനിതാ ടീമംഗങ്ങള്‍ അത്ഭുതത്തോടെയാണ് ആരവങ്ങളെ നോക്കിയത്. വനിതാ ടീമിന് പരിചിതമല്ലാത്ത സാഹചര്യങ്ങള്‍. ഉച്ചക്കുശേഷം ടീമംഗങ്ങള്‍ക്ക് ബിസിസിഐ ഹൃദ്യമായ സ്വീകരണം ഒരുക്കിയിരുന്നു. രാജ്യം നൽകുന്ന പിന്തുണയിൽ മനസ്സ് നിറഞ്ഞെന്ന് മിതാലി 

വനിതകളുടെ കഠിന പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് മലയാളിയായ ഫീല്‍ഡിങ് കോച്ച് ബിജു ജോര്‍ജ് പറഞ്ഞു. നിർഭാഗ്യം കൊണ്ട്‌ കപ്പുയർത്താനായില്ല. ടീമംഗങ്ങളുടെ ശമ്പളവര്‍ധന ഉള്‍പ്പടെയുള്ളവ പരിഗണനയിലാണെന്ന് ചടങ്ങില്‍ ബിസിസിഐ ഭാരവാഹികള്‍ ടീമംഗങ്ങളെ അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :