E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 02 2021 03:33 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം പാര്‍ലമെന്‍റിന്‍റെ പരിഗണനയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുവൈത്തില്‍ സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം മന്ത്രിസഭായോഗം ചര്‍ച്ചയ്ക്കുശേഷം പാര്‍ലമെന്‍റിന്‍റെ പരിഗണനയ്ക്ക് വിട്ടു. വരുന്ന നാലു വര്‍ഷം പ്രാവര്‍ത്തികമാക്കേണ്ട പദ്ധതികളുടെ മുന്‍ഗണനാ പട്ടികയും മന്ത്രിസഭ അംഗീകരിച്ചു. 

പൊതുധന വിനിയോഗം, സ്വകാര്യവത്കരണം, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കല്‍, തൊഴില്‍വിപണി നിയന്ത്രണം, സാമൂഹിക സുരക്ഷാ ശൃംഖല സ്ഥാപിക്കല്‍ എന്നിവയില്‍ ഊന്നിയുള്ളതാണ് വിജ്ഞാപനം. അധ്യാപനത്തില്‍ മികവ് വരുത്തല്‍, ആരോഗ്യ രക്ഷ, യുവശാക്തീകരണം, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍, പുനരുപയോഗ ഊര്‍ജോത്പാദനം, പൊതു അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ച തുടങ്ങിയവയും പരാമര്‍ശിക്കുന്നുണ്ട്. സാമ്പത്തികവും വികസനപരവുമായ സാധ്യതകള്‍ അടിസ്ഥാനപ്പെടുത്തിയാണ് വാര്‍ഷിക പദ്ധതി ആസൂത്രണം ചെയ്യുന്നത്. സ്വകാര്യമേഖലയില്‍ തൊഴിലവസരം സൃഷ്ടിക്കല്‍, നേരിട്ടുള്ള വിദേശനിക്ഷേപം പ്രോത്‌സാഹിപ്പിക്കല്‍ എന്നിവയും ലക്ഷ്യമിടുന്നു. പദ്ധതികള്‍ നടപ്പാക്കുന്നതിന് ആധുനികവും ശാസ്ത്രീയവുമായ മാതൃകകള്‍ അംഗീകരിച്ചും രാജ്യാന്തര നിലവാരമുള്ള വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തിയും തന്ത്രങ്ങള്‍ ആവിഷ്‌ക്കാന്‍ കുവൈത്ത് സെന്‍റര്‍ ഫോര്‍ പബ്ലിക്ക് പോളിസീസ്, നാഷണല്‍ സെന്‍റര്‍ ഫോര്‍ ഇന്‍ഫര്‍മാറ്റിക്‌സ് ഇക്കോണമി എന്നിവ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :