E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:02 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

നൗറ ബിന്ത് മുഹമ്മദ് അൽ കാബിയ്ക്ക് 'ഞങ്ങൾ എല്ലാവരും പൊലീസ്’പദ്ധതിയിൽ അംഗത്വം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

uae-minister-police
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അബുദാബി. യുഎഇ സാംസ്‌കാരിക വൈജ്ഞാനിക വികസന വകുപ്പ് മന്ത്രി നൗറ ബിന്ത് മുഹമ്മദ് അൽ കാബിക്ക് 'ഞങ്ങൾ എല്ലാവരും പൊലീസ്' പദ്ധതി പ്രകാരം പൊലീസിൽ 233-ാം നമ്പർ അംഗത്വം ലഭിച്ചു. അബുദാബി പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റുമൈതി ഇതുസംബന്ധിച്ച സാക്ഷ്യപത്രം മന്ത്രിക്കു കൈമാറുകയും ചെയ്തു.

സാമൂഹ്യ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിൽ അബുദാബി പൊലീസ് മുൻകൈയെടുത്ത് പ്രവർത്തിക്കുന്നതായും കുറ്റകൃത്യങ്ങൾ തടയാനും സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള ആശയങ്ങൾ 'ഞങ്ങൾ എല്ലാവരും പോലീസ്' പദ്ധതിയിലൂടെ നടപ്പാക്കുമെന്ന് മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റുമൈതി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും മെച്ചപ്പെടുത്തുകയും സാമൂഹിക  പങ്കാളിത്തത്തോടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ ആശയവിനിമയം വർദ്ധിപ്പിക്കുന്നതിനും അബുദാബി പോലീസ് പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.