E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

കുവൈത്തില്‍ 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുവൈത്തില്‍ 15 ഇന്ത്യക്കാരുടെ വധശിക്ഷ  ജീവപര്യന്തമാക്കി. കുവൈത്ത് അമീറാണ് ശിക്ഷാ ഇളവ് അനുവദിച്ചത്.  ഇതിനൊപ്പം 119 ഇന്ത്യക്കാരുടെ തടവുശിക്ഷയിലും  ഇളവ് അനുവദിക്കാന്‍ കുവൈത്ത് തീരുമാനിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു. കുവൈത്ത് അമീറിന്റെ നടപടിയില്‍  നന്ദി അറിയിച്ച  സുഷമ സ്വരാജ് ശിക്ഷാ ഇളവിനെ തുടര്‍ന്ന് ജയില്‍ മോചിതരാകുന്നവര്‍ക്ക് വേണ്ട സഹായം നല്‍കാന്‍ കുവൈത്തിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് നിര്‍ദേശം നല്‍കി.