വിവാഹത്തിനുവേണ്ടി മതംമാറുന്നത് വ്യക്തിത്വം അടിയറവയ്ക്കലാണെന്ന് വനിത കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന്. കേരളത്തിലെ പെൺകുട്ടികൾ മാറി ചിന്തിക്കണം. ഹാദിയ കേസില്‍ കോടതി ഉത്തരവ് മറികടക്കാന്‍ കമ്മിഷന് ശ്രമിച്ചിട്ടില്ലെന്നും എം.സി ജോസഫൈന് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമരംഗത്തെ സ്ത്രീവിരുദ്ധത എന്ന വിഷയത്തിലെ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ .
Advertisement