E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

പി.വി അന്‍വന്‍ എം.എല്‍.എയുടെ കാര്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pv-anwar
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലപ്പുറം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയ പി.വി അന്‍വന്‍ എം.എല്‍.എയുടെ കാര്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു. വാഹനത്തില്‍ കെ.എസ്.യുവിന്റെ കൊടി കെട്ടാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് കാരണമായി. കെ.എസ്.യു പ്രവര്‍ത്തകര്‍ അന്‍വറിന്റെ ഡ്രൈവറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പിന്നീട് നേതാക്കളെത്തി പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകായിരുന്നു.