E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

ശ്രീലങ്കക്കെതിരായ ഏകദിനപരമ്പര സിംബാബ്‌വെയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

zikander-raza
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശ്രീലങ്കയില്‍ സിംബാബ്‌വെ ക്രിക്കറ്റ് ടീമിന് ചരിത്രനേട്ടം. ശ്രീലങ്കക്കെതിരായ ഏകദിനപരമ്പര സിംബാബ്‌വെ 3-2ന് സ്വന്തമാക്കി. അഞ്ചാം ഏകദിനത്തില്‍ 3 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം നേടിയാണ് ശ്രീലങ്കയിലെ ആദ്യ പരമ്പരവിജയം സിംബാബ്‌വെ ആഘോഷിച്ചത്. 2009ന് ശേഷം ആദ്യമായാണ് ഒരു വിദേശ പര്യടനത്തില്‍ സിംബാബ്‌വെ പരമ്പര നേടുന്നത്. നിര്‍ണായകമായിരുന്ന അഞ്ചാം ഏകദിനത്തില്‍ ശ്രീലങ്കയെ 203 റണ്‍സിലേക്കൊതുക്കിയ സിംബാബ്‌വെ 39-ാം ഓവറില്‍ വിജയലക്ഷ്യം മറികടന്നു. 73 റണ്‍സെടുത്ത ഹാമില്‍ട്ടണ്‍ മസാകഡ്സ ടോപ് സ്കോററായി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :