E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

കാന്‍ഡി ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 3 വിക്കറ്റിന്റെ ആവേശകരമായ ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാന്‍ഡി ഏകദിനത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 3 വിക്കറ്റിന്റെ ആവേശകരമായ ജയം. 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ ഭുവനേശ്വര്‍ കുണാറും ധോണിയും ഒത്തുചേര്‍ന്ന എട്ടാം വിക്കറ്റിലെ 100 റണ്‍സ് കൂട്ടുകെട്ടാണ് വിജയത്തിലെത്തിച്ചത്. കരിയറിലെ ആദ്യ അര്‍ധസെഞ്ചുറി നേടിയ ഭുവനേശ്വര്‍ 53 റണ്‍സെടുത്തു. 7 വിക്കറ്റിന് 131 റണ്‍സിലേക്ക് തകര്‍ന്നുവീണ ശേഷമായിരുന്നു ഇന്ത്യയുടെ അവിശ്വസനീയ തിരിച്ചുവരവ്.ആറ് വിക്കറ്റുകള്‍ പിഴുത ലങ്കന്‍ സ്പിന്നര്‍ അഖില ധനഞ്ജയയാണ് മല്‍സരം ആവേശകരമാക്കിയത്.  രോഹിത് ശര്‍മ 54 റണ്‍സും ശിഖര്‍ ധവാന്‍ 49 റണ്‍സുമെടുത്തു. ആദ്യം ബാറ്റ് ചെയ്ത ലങ്ക 8 വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തെങ്കിലും മഴയെത്തുടര്‍ന്ന് വിജയലക്ഷ്യം 47 ഓവറില്‍ 231 ആയി ചുരുക്കുകയായിരുന്നു. 4 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ തിളങ്ങിയത്.