E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:30 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 83.37 ശതമാനം വിജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.37  %  പേര്‍ വിജയിച്ചു. 3,05, 262 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യതനേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടി. കഴിഞ്ഞവര്‍ഷം 80.94% ആയിരുന്നു വിജയം. 83 സ്കൂളുകൾ 100% കരസ്ഥമാക്കി. ഇവയില്‍ എട്ടു സര്‍ക്കാര്‍ സ്കൂളുകളും ഉൾപ്പെടും. കൂടുതല്‍ വിജയം കണ്ണൂർ ജില്ലയിലാണ് 87.22%, കുറവ് പത്തനംതിട്ടയിലും 77.65%. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. സേ പരീക്ഷയ്ക്ക് മേയ് 25 വരെ അപേക്ഷിക്കാം . സേ പരീക്ഷ ജൂണ്‍ 7 മുതലെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

ഹയർ സെക്കൻഡറി ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ: www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.nic.in, www.results.itschool.gov.in, www.examresults.kerala.gov.in, www.prd.kerala.gov.in, www.educationkerala.gov.in

വിഎച്ച്എസ്‌സി ഫലം: www.keralaresults.nic.in, www.prd.kerala.gov.in, www.results.kerala.nic.in, itmission.kerala.gov.in, www.results.itschool.gov.in, www.results.kerala.gov.in, www.vhse.kerala.gov.in

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :