E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:03 AM IST

Facebook
Twitter
Google Plus
Youtube

ഗൗരിയുടെ ആത്മഹത്യ: മാനേജ്മെന്‍റിനെതിരെ കലക്ടർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gauri-neha-t
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊല്ലത്തെ സ്കൂളിലെ വിദ്യാര്‍ഥിയുടെ മരണത്തിൽ മാനേജ്മെന്‍റിനെ വിമര്‍ശിച്ച്  കലക്ടര്‍ . മരിച്ച ഗൗരിയുടെ പിതാവിനോട് മറ്റ് രക്ഷിതാക്കള്‍ പിടിഎ യോഗത്തില്‍  മോശമായി പെരുമാറിയത് മാനേജ്മെന്‍റിന്‍റെ പിടിപ്പുകേടെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി.  ട്രിനിറ്റി സ്കൂള്‍ നാളെ തുറക്കുന്നതിനുമുന്നോടിയായി ചേര്‍ന്ന യോഗത്തിലായിരുന്നു കലക്ടറുടെ വിമർശനം.