E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:27 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഐപിഎൽ: സൂപ്പര്‍ ഓവറിൽ മുംബൈ ഗുജറാത്തിനെ തോൽപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mumbai-indians
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐപിഎല്ലിൽ സൂപ്പര്‍ ഓവറിൽ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ലയണ്‍സിനെ തോൽപ്പിച്ചു. സൂപ്പര്‍ ഓവറില്‍ മുംബൈയ്ക്കെതിരെ ഗുജറാത്തിന് 12 റണ്‍സ് വിജയലക്ഷ്യം മറികടക്കാനിയില്ല. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് 153 റണ്‍സിന് പുറത്തായി. 70 റണ്‍സെടുത്ത പാര്‍ത്ഥിവ് പട്ടേല്‍ നല്ല തുടക്കം നല്‍കിയെങ്കിലും മറ്റ് ബാറ്റ്സ്മാന്‍മാര്‍ മികവ് പ്രകടമാക്കിയില്ല. ബേസില്‍ തമ്പി എറിഞ്ഞ പത്തൊമ്പതാം ഓവറാണ് മല്‍സരത്തിലേക്ക് ഗുജറാത്തിനെ തിരികെ കൊണ്ടുവന്നത്. ബേസില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 9 വിക്കറ്റ് നഷ്ടത്തിലാണ് 153 റണ്‍സെടുത്തത്. 48 റണ്‍സുമായി ഓപ്പണര്‍ ഇഷന്‍ കിഷാനാണ് ഗുജറാത്തിന്റെ ടോപ്സ്കോററായത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :