E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:27 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

റോയല്‍ ചലഞ്ചേഴ്സിന് പൂണെയോട് തോൽവി; കോഹ്‌ലിയുടെ അർധ സെഞ്ചുറി പാഴായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐപിഎല്ലിലെ റോയല്‍ ചലഞ്ചേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചു. വിജയം അനിവാര്യമായിരുന്ന മല്‍സരത്തില്‍ പുണെ സൂപ്പര്‍ ജയന്റിനോട് 61 റണ്‍സിന് ചലഞ്ചേഴ്സ് പരാജയപ്പെട്ടു. 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്സിന് വേണ്ടി  55 റണ്‍സെടുത്ത വിരാട് കോഹ്‌ലി മാത്രമാണ് പൊരുതാനുണ്ടായിരുന്നത്. മറ്റൊരു ബാറ്റ്സ്മാനും രണ്ടക്കം കടന്നില്ല. ആദ്യം ബാറ്റ് ചെയ്ത പുണെ 3 വിക്കറ്റ് നഷ്ടത്തിലാണ് 157 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 45 റണ്‍സും മനോജ് തിവാരി 44 റണ്‍സുമെടുത്തു. ഓപ്പണര്‍ രാഹുല്‍ ത്രിപാഠി 37 റണ്‍സെടുത്ത് പുറത്തായി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :