E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:22 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഐപിഎല്‍ പത്താം സീസണില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന് ജയത്തോടെ തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kings-punjab
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഐപിഎല്‍ പത്താം സീസണില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന് ജയത്തോടെ തുടക്കം. റൈസിങ് പുണെ സൂപ്പര്‍ ജയന്‍റിനെ 6 വിക്കറ്റിനാണ് കിങ്സ് തോല്‍പ്പിച്ചത്. 164 റണ്‍സ് വിജയലക്ഷ്യം പത്തൊമ്പതാം ഓവറില്‍ മറികടന്നു. പുണെയ്ക്ക് മുന്നില്‍ ശരിക്കും സൂപ്പര്‍ ജയന്‍റായത് പഞ്ചാബാണ്. ഗ്ലെന്‍ മാക്സ് വെല്‍ മുന്നില്‍ തന്നെ നയിച്ചപ്പോള്‍ ഇന്‍ഡോറില്‍ പ്രീതി സിന്‍റയുടെ ചിരി തെളിഞ്ഞു. 164 എന്ന ഭേദപ്പെട്ട ടോട്ടല്‍ പ്രതിരോധിച്ച പുണെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് തന്നെ തുടങ്ങിയതാണ്.

എന്നാല്‍ മില്ലറെ ഒരുവശത്ത് പിടിച്ചുനിറുത്തി മാക്സ്വെല്‍ മാക്സിമത്തിലേക്ക് കടന്നു. 20 പന്തില്‍ 44. ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന പുണെ ആദ്യ ഓവറില്‍ തന്നെ ഞെട്ടി. രഹാനെ, സ്മിത്ത്, ധോണി ലോകക്രിക്കറ്റിലെ വമ്പന്‍മാര്‍ വന്നതും പോയതുമെല്ലാം പെട്ടെന്ന്. പതിനാലരക്കോടിയുടെ മൂല്യം പ്രകടമാക്കി 50 റണ്‍സുമായി ബെന്‍ സ്റ്റോക്സാണ് പുണെയെ നല്ല നിലയിലെത്തിച്ചത്. 40 റണ്‍സുമായി മനോജ് തിവാരിയും അവസാന പന്തുകളില്‍ കത്തിക്കയറിയ ഡാന്‍ ക്രിസ്റ്റ്യനും ചേര്‍ന്നാണ് പത്താം ആണ്ടിലെ നാലാം അങ്കം ആവേശകരമാക്കിയത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :