E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

അണ്ടർ 17 ലോകകപ്പ് കൊച്ചിക്കു അവസരം നഷ്ടമാകുമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍ 17 ലോകകപ്പിന് വേദിയാകാനുള്ള അവസരം കൊച്ചിക്കു നഷ്ടമാകുമോ എന്ന് ഇന്നറിയാം. കലൂര്‍ സ്റ്റേഡിയത്തിലെ ഒരുക്കങ്ങളുടെ അന്തിമ വിലയിരുത്തലിനായി ഫിഫ സംഘം ഇന്നത്തും. സ്റ്റേഡിയത്തിലെ പ്രധാനജോലികള്‍ പൂര്‍ത്തിയായെന്നാണ് സംഘാടകരുടെ അവകാശവാദം. 

അണ്ടര്‍ 17 ലോകകപ്പിന് വേദിയാകുന്ന കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ ഈമാസം പതിനഞ്ചിനകം പൂര്‍ത്തിയാക്കണമെന്ന് ഫിഫ സംഘം അന്ത്യശാസനം നല്‍കിയിരുന്നു. 

ഒരുക്കങ്ങളില്‍ ഏറെ പിന്നിലായിരുന്ന കൊച്ചി, ഫിഫയുടേയും കേന്ദ്രസര്‍ക്കാരിന്റേയും അന്ത്യശാസനത്തോടെയാണ് ടൂര്‍ണമെന്റിന്റെ ഗൗരവം ഉള്‍ക്കൊണ്ടത്. ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹവിയര്‍ സെപ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കെത്തുന്നത്. രാവിലെ പതിനൊന്നിന് സ്റ്റേഡിയത്തിലെത്തുന്ന സംഘം നവീകരണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തും. തുടര്‍ന്ന് പരിശീലന മൈതാനങ്ങളിലെ ഒരുക്കങ്ങള്‍ പരിശോധിക്കും. ഫിഫ സംഘം നല്‍കുന്ന റിപ്പോര്‍ട്ട് കൊച്ചിയുടെ കാര്യത്തില്‍ നിര്‍ണായകമാവും. 

കലൂര്‍ സ്റ്റേഡിയത്തില്‍ ഫിഫ നിര്‍ദേശിച്ച പ്രധാന ജോലികളെല്ലാം ഏതാണ്ട് പൂര്‍ത്തിയായ സാഹചര്യത്തില്‍ ലോകകപ്പ് വേദി കൊച്ചിക്കു നഷ്ടമാകില്ലെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :