E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:33 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മുക്കം ആസിഡ് ആക്രമണക്കേസിലെ പ്രതി അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോഴിക്കോട് മുക്കം ആസിഡ് ആക്രമണക്കേസിലെ പ്രതി അറസ്റ്റിൽ. ഇടുക്കി അടിമാലി സ്വദേശി കാട്ടാഞ്ചേരി രാജനെയാണ് മുക്കം പൊലീസ് പാലക്കാട് വച്ച് അറസ്റ്റ് ചെയ്തത്. 

2016 നവംബർ ഒന്നിനാണ് മുക്കം സ്വദേശിനിയ്ക്ക് നേരെ ആസിഡാക്രമണം നടന്നത്. നെല്ലിക്കാപറമ്പ് മോലികാവ് ഉണ്ണിയുടെ ഭാര്യ വസന്തയുടെ മുഖത്താണ് രാത്രി ഉറക്കത്തനിടെ ജനൽവഴി ആസിഡ് ഒഴിച്ചത്. സംഭവത്തിൽ വസന്തയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു.സംഭവത്തിനുശേഷം ഒളിവിൽപോയ രാജൻ കേരളത്തിനുപുറത്ത് ്പല സ്ഥലങ്ങളിലും ജോലി ചെയ്ത് വരികയായിരുന്നു. പാലക്കാട് കരിങ്കൽക്വാറിയിൽ വെച്ചാണ് മുക്കം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. താമരശേരി സി ജെ എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :