E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday September 21 2017 08:54 AM IST

Facebook
Twitter
Google Plus
Youtube

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചിയിൽ ഓൺലൈൻ ടാക്സി ഡ്രൈവറെ മർദിച്ച കേസിൽ സീരിയൽ നടി ഉൾപ്പെടെ മൂന്നു യുവതികൾ അറസ്റ്റിൽ. കണ്ണൂർ സ്വദേശികളായ യുവതികളാണ് അറസ്റ്റിലായത്. പരുക്കേറ്റ ഡ്രൈവർ കുമ്പളം സ്വദേശി ടി.ഐ. ഷെഫീഖ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ പതിനൊന്നരയോടെ വൈറ്റില ജങ്ഷനു സമീപത്തുവച്ചാണ് കേസിനാസ്പദമായ സംഭവം.

qutation-arrest

കാമുകന്റെ അച്ഛനെ കൊല്ലാൻ യുവതിയുടെ ക്വട്ടേഷൻ

കാമുകന്റെ അച്ഛനെ കൊലപ്പെടുത്താൻ യുവതിയുടെ ക്വട്ടേഷൻ. കോട്ടൂർ ചമതമൂട് എം.ഷാഹുൽ ഹമീദിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വഴിത്തിരിവ്. മുഖ്യപ്രതിയായ യുവതി ഒളിവിലാണ്. കേസുമായി ബന്ധപ്പെട്ട് ആറംഗ സംഘം ക്വട്ടേഷൻ സംഘം പോലീസ് പിടിയിലായതോടെയാണ് ക്വട്ടേഷൻ വിവരം വെളിവായത്. വെഞ്ഞാറമൂട് കോലിയക്കോട് വേളാവൂർ

kanchana-rape

തെലുങ്ക് നടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; 2 പേർ അറസ്റ്റിൽ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന് സമാനമായി കൊല്‍‌ക്കത്തയിലും നടിക്ക് നേരെ ആക്രമണം. തെലുങ്ക് നടി കാഞ്ചന മൊയിത്രയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കൊല്‍ക്കത്തയില്‍ പുലര്‍ച്ചെ ഷൂട്ടിങ് കഴിഞ്ഞുവരുന്നതനിടെയാണ് ആക്രമണം. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ച

chelakkara-murder

അരുംകൊലയുടെ ഞെട്ടലിൽ ചേലക്കര ഗ്രാമം

തൃശൂര്‍ ചേലക്കരയിലെ കൊലപാതകത്തില്‍ പ്രതികളുടെ ലക്ഷ്യം കല്യാണി അണിഞ്ഞിരുന്ന ആഭരണം. മദ്യപിക്കാനുള്ള പണം കിട്ടാന്‍ ആരെങ്കിലും വയോധികയുടെ ആഭരണങ്ങളില്‍ കണ്ണുവച്ചോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ചേലക്കര ഗ്രാമം മുഴുവന്‍ ഈ അരുംകൊലയുടെ ഞെട്ടലിലാണ്. കൊലപാതകം നടന്ന ചേലക്കര പുലാക്കോട്

kesavendra-kumar

കരി ഓയിൽ കേസിലെ പ്രതികൾക്കു മാനസാന്തരം; മാപ്പുനൽകി, കേസ് പിൻവലിച്ച് കേശവേന്ദ്രകുമാർ

തന്റെ ദേഹത്തു കരി ഓയിൽ ഒഴിച്ച കെഎസ്‍യു പ്രവർത്തകർ നല്ല നടപ്പിനു വിധേയരായതിനെ തുടർന്ന് ഐഎഎസ് ഉദ്യോഗസ്ഥൻ കേശവേന്ദ്രകുമാർ അവർക്കു മാപ്പു നൽകി കേസ് അവസാനിപ്പിക്കുന്നു. ചെയ്തതു തെറ്റാണെന്നു തോന്നുന്നെങ്കിൽ സാമൂഹികസേവനം നടത്തി മാനസാന്തരപ്പെട്ടുവരാനുള്ള നിർദേശം പ്രതികളായ എട്ടുപേരും നടപ്പാക്കിയതിനെ

lottery-fraud

ലോട്ടറി ടിക്കറ്റില്‍ കൃത്രിമം കാട്ടി പണം തട്ടുന്ന സംഘം സജീവം

ലോട്ടറി ടിക്കറ്റില്‍ കൃത്രിമം കാട്ടി പണം തട്ടുന്ന സംഘം കോഴിക്കോടിന്‍റെ മലയോര മേഖലയില്‍ സജീവം. മുക്കത്ത് ലോട്ടറി ഏജന്‍റില്‍ നിന്ന് അയ്യായിരം രൂപ തട്ടിയെടുത്തു. പ്രതിയെ കണ്ടെത്താനായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഈ മാസം 14ന് നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ നന്പര്‍ ചുരണ്ടിമാറ്റിയാണ് തട്ടിപ്പ്

sandal-arrest

പാറശാലയിൽ ചന്ദനമുട്ടികളുമായി രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം പാറശാല റയിൽവെ സ്റ്റേഷനിൽ എഴുപത്തിയഞ്ച് കിലോ ചന്ദനമുട്ടികളുമായി രണ്ടുപേർ അറസ്റ്റിൽ. തിരുനൽവേലി സ്വദേശികളായ മുത്തുക്കുട്ടി , അറുമുഖം എന്നിവരാണ് റെയിൽവെ പൊലീസിന്റെ പിടിയിലായത്. പ്രതികളെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന അനന്തപുരി

merchant-missing

വ്യാപാരിയുടെ തിരോധാനത്തിൽ ദുരൂഹതകൾ

തൃശൂര്‍ ചെന്ത്രാപ്പിന്നിയില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശിയായ വ്യാപാരിയെ കാണാതായിട്ട് ഒരു മാസം. കൊച്ചിയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന കര്‍ണാടകക്കാരന്‍ ബിനോജിന്റെ തിരോധാനമാണ് ഏറെ ദുരൂഹതകള്‍ സൃഷ്ടിക്കുന്നത്. തൃക്കാക്കര പൊലീസിന് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. മൈസൂര്‍

murder-t

ചേലക്കരയില്‍ വയോധികയെ കൊലപ്പെടുത്തി പൊന്തക്കാട്ടില്‍ തള്ളി

തൃശൂര്‍ ചേലക്കരയില്‍ വയോധികയെ കൊന്ന് ആഭരണങ്ങള്‍ തട്ടിയെടുത്ത ശേഷം മൃതദേഹം ചാക്കിലാക്കി പൊന്തക്കാട്ടില്‍ തള്ളി. തലയ്ക്കടിച്ചും ഉടുത്തിരുന്ന സാരിക്കൊണ്ട് കഴുത്തുഞെരിച്ചുമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. ചേലക്കര പുലാക്കോട് വീട്ടില്‍ തനിച്ചു താമസിച്ചിരുന്ന എഴുപതുകാരി കല്യാണിയാണ് കൊല്ലപ്പെട്ടത്.

ganja-t

കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് എക്സൈസിന്റെ പിടിയിൽ

കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ കൊച്ചിയിൽ യുവാവ് എക്സൈസിന്റെ പിടിയിൽ. കഞ്ചാവ് കേസിൽ നിരവധി തവണ അറസ്റ്റിലായിട്ടുള്ള കോഴിക്കോട് സ്വദേശി സനിൽരാജാണ് പിടിയിലായത്. ഇയാളിൽ നിന്ന് അഞ്ചു കിലോ കഞ്ചാവ് കണ്ടെടുത്തു. തിരക്കേറിയ കലൂർ സ്റ്റേഡിയം പരിസരത്ത് കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് സനില്‍ രാജ്