E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday August 12 2017 10:20 PM IST

Facebook
Twitter
Google Plus
Youtube

More in Counter Point

ഇതോ യോഗിയുടെ സദ്ഭരണം ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സദ്ഭറണത്തിന്‍റെ അപ്പോസ്തലനെന്ന് ബിജെപി അവകാശപ്പെടുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലത്തില്‍ 30 കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്‍റെ ഗുരുതര അനാസ്ഥയാണ് ഒാക്സിജന്‍ സിലിണഅടറുകളുടെ അഭാവം കുഞ്ഞുങ്ങളുടെ ജീവനെടുത്തത്.  20 വര്‍ഷമായി യോഗി ആദിത്യനാഥ് പാര്‍ലമെന്‍റില്‍ പ്രതിനിധീകരിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍.  ഒരാഴ്ച മുമ്പ് മുഖ്യമന്ത്രി നേരിട്ട് ഇവിടെ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ആരോഗ്യമേഖലയിലെ പുരോഗതി നേരിട്ട് പരിശോധിച്ച മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് ഈ ദുരന്തം മുന്‍കൂട്ടി കാണാനായില്ല ?. കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു, ഇതോ യോഗിയുടെ സദ്്ഭരണം ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.