E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കലാലയങ്ങളില്‍ രാഷ്ട്രിയം വേണ്ടെന്ന് കേരളാഹൈക്കോടതി. ക്യാംപസുകളില്‍ സമരമോ സത്യഗ്രഹമോ നടത്താന്‍ പാടില്ല. പഠിപ്പു മുടക്കി സമരം ചെയ്യുന്നവരെ പുറത്താക്കാന്‍ മാനേജ്മെന്റിന് അധികാരമുണ്ട്. കലാലയങ്ങള്‍ സമരത്തിനുള്ളതല്ലെന്നും പഠിക്കാനുള്ളതാണെന്നും ചൂണ്ടിക്കാട്ടിയ ഹൈക്കോടതി പഠനവും സമരവും ഒന്നിച്ചു പോകില്ലെന്നും ഉത്തരവില്‍ കുറിച്ചു. ചീഫ് ജസ്റ്റിസ് ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ദൂരവ്യാപകപ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന ഉത്തവ് പുറപ്പെടുവിച്ചത്. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. കലാലയങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്നു പറയാന്‍ കോടതിയുടെ അധികാരമെന്ത്?