ഒടുവില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമ്പോള്‍ സോളര്‍ പ്രതിക്കൂട്ടില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒപ്പം കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളും ജനപ്രതിനിധികളും. അഴിമതി, തെളിവ് നശിപ്പിക്കൽ, തട്ടിപ്പിന് സഹായം, മാനഭംഗം എന്നിവയാണ് സോളർകേസിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർ ചെയ്ത കുറ്റം. മാനഭംഗപ്പെടുത്തിയെന്ന് സരിത കത്തില്‍ പരാമര്‍ശിച്ച ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ പതിനൊന്നുപേര്‍ക്കെതിരെ പീഡനക്കേസ്. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. സോളര്‍ പ്രഹരത്തില്‍ പ്രതിപക്ഷം എവിടെ അഭയം തേടും?
Advertisement