നടപടി കഴിഞ്ഞാര്‍ക്കു വേണ്ടിയാണ് ഉപദേശം?

SHARE

സോളര്‍ റിപ്പോര്‍ട്ട് നടപടികളില്‍ പ്രതിപക്ഷത്തിന്റ ചോദ്യങ്ങള്‍ ശക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടുന്നു. നവംബര്‍ 9ന് പ്രത്യേക നിയമസഭാസമ്മേളനം ചേര്‍ന്ന് റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിക്കുമെന്നു പ്രഖ്യാപിച്ച കൂട്ടത്തിലാണ് വീണ്ടും നിയമോപദേശം തേടുന്ന കാര്യവും സര്‍ക്കാര്‍ അറിയിച്ചത്. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. രണ്ടാം നിയമോപദേശം ആര്‍ക്കു വേണ്ടി?

MORE IN Counter Point
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.