അന്തരിച്ച എന്‍.സി.പി. നേതാവ് ഉഴവൂര്‍ വിജയന്‍ അകാലവിയോഗത്തിലേക്കെത്തിയത് സ്വന്തം പാര്‍ട്ടിയിലെ മാനസികപീഡനങ്ങളെത്തുടര്‍ന്നാണോ? ഇപ്പോള്‍ കേട്ടത് അദ്ദേഹത്തെക്കുറിച്ച് പാര്‍ട്ടിയിലെ മറ്റൊരു നേതാവ് നടത്തിയ ഫോണ്‍ സംഭാഷണമാണ്. അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി ഒരു രാഷ്ട്രീയപാര്‍ട്ടിയിലെ ഉത്തരവാദപ്പെട്ട നേതാക്കള്‍ ഏതറ്റം വരെയും പോകുമെന്നതിന്റെ സൂചന കൂടിയാണ് ഈ സംഭാഷണശകലങ്ങള്‍. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. ഉഴവൂര്‍ വിജയന്‍ പാര്‍ട്ടിയില്‍ നേരിട്ട പീഡനങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത് ആരുടെ ഉത്തരവാദിത്തമാണ്?·
Advertisement