നിയമത്തിനു മുന്നില്‍ നില്‍ക്കുന്നത് രണ്ടാഴ്ച മുന്‍പ് കേരളത്തിലെ പൊലീസ് മേധാവിയായിരുന്ന സെന്‍കുമാര്‍. കുറ്റം മതസ്പര്‍ധ വളര്‍ത്തും വിധം നടത്തിയ പ്രസ്താവന. ഇടക്കാലജാമ്യം നല്കി തുടര്‍നടപടികളിലേക്കു കടക്കുന്ന കോടതിക്ക് തീര്‍പ്പാക്കാനാകുമോ, സെന്‍കുമാര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍? കേസും കുറ്റവും തന്നെയാണോ സെന്‍കുമാര്‍ അര്‍ഹിക്കുന്ന ശരിയായ മറുപടി? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സെന്‍കുമാര്‍ സമുദായക്കണക്കു പറഞ്ഞതെന്തിനെന്ന ചോദ്യത്തിന് കോടതിയില്‍ നിന്നു കിട്ടുമോ ഉത്തരം?
Advertisement