അറുപത് വര്‍ഷത്തിനിപ്പുറം ശബരിമലയില്‍ നടന്ന കൊടിമരപ്രതിഷ്ഠയില്‍ കരിനിഴല്‍ വീഴ്ത്തി സംഭവങ്ങള്‍. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്ന പ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായി ഏതാനും മണിക്കൂറുകള്‍ക്കം കൊടിമരത്തിന്‍റെ പഞ്ചവർഗത്തറയില്‍ രാസവസ്തു ഒഴിച്ച് കേടുവരുത്തി. ചെയ്തവരെന്ന് സംശയിക്കുന്ന ആന്്ധ്രസ്വദേശികള്‍ വിശ്വാസത്തിന്‍റെ ഭാഗമായി ചെയ്തതെന്ന് പറയുമ്പോഴും എന്തായിരുന്നു ഇവരുടെ യഥാര്‍ത്ഥ ഉദ്ദേശമെന്നത് ഇപ്പോഴും നിഗൂഢം. പക്ഷേ വന്‍സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് പറയപ്പെടുന്ന സന്നിധാനത്ത് ഈ സംഘത്തിന് എങ്ങനെ ഇത്തരമൊരു പ്രവര്‍ത്തി ചെയ്യാനാവുന്നു ? ശബരിമലയില്‍ സുരക്ഷാ വീഴ്ചയുണ്ടായോ ?
Advertisement