കോഹ്ലി - കുംബ്ലെ തര്‍ക്കം ഇന്ത്യന്‍ ക്രിക്കറ്റിനെ വീണ്ടും വിവാദച്ചുഴിയിലാഴ്ത്തി. കോഹ്ലിയെ മുന്‍നിര്‍ത്തി ബിസിസിഐ കുംബ്ളെയ്ക്കെതിരെ പടനയിക്കുകയാണെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ്, കളിക്കളത്തിന് പുറത്തെ കുംബ്ലെയുടെ താല്പര്യങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമെന്ന് തുറന്നടിച്ച് ബിസിസിഐ അംഗം തന്നെ രംഗത്തെത്തിയത്. ചാംപ്യന്‍സ് ട്രോഫിയ്ക്കിടെ ഇന്ത്യന്‍ ക്രിക്കറ്റിനെയാകെ സമ്മര്‍ദത്തിലാക്കിയ വിവാദത്തിന് പിന്നിലെ യഥാര്‍ഥ കാരണമെന്ത്. കുംബ്ലെയെ പുറത്താക്കല്‍ മാത്രമോ ബിസിസിഐയുടെ ലക്ഷ്യം.
Advertisement