E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

More in Counter Point

ഒന്നാം വര്‍ഷത്തില്‍ ഒന്നാമതെന്ത് ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എന്താണ് ഒന്നാം പിറന്നാള്‍  ആഘോഷിക്കാന്‍ തുടങ്ങുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രധാന നേട്ടം? ഈ കേട്ടതാണ് മറുപടി. അധികാരവും അഴിമതിയും അനാശാസ്യതയും കൂടിക്കലര്‍ന്ന ജീര്‍ണാവസ്ഥയ്ക്ക് അറുതിയായി. തെറ്റായി പോകുന്നവര്‍ക്ക് രാഷ്ട്രീയ രക്ഷകര്‍ത്താവുണ്ടാകില്ല എന്ന് ഉറപ്പാക്കി. പിന്നെ, ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാരിനെ കാട്ടിക്കൊടുത്തു ലോകത്തിന്. നല്ല കാര്യങ്ങളുടെ പേരില്‍ രാജ്യാന്തരതലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നു ഈ സര്‍ക്കാരെന്നും പിണറായി വിജയന്‍. ഈ സര്‍ക്കാരിനെ ഒന്നാം പിറന്നാളില്‍  ഓര്‍ത്താല്‍ മുന്നില്‍നില്‍ക്കുക പോസിറ്റീവ് കാര്യങ്ങളോ നെഗറ്റീവോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :