ഇന്നുനേരം പുലരുംവരെയും മറ്റാരുടെയോ തലവേദനയായിരുന്നു ആ സൈബര്‍ കൊള്ളക്കാര്‍. കഴിഞ്ഞ വെള്ളിയാഴ്ച ലോകത്തെ പിടിച്ചുകുലുക്കിയ വാണാക്രൈ റാന്‍സംവെയര്‍ സൈബര്‍ ആക്രമണത്തിന്റെ യഥാര്‍ഥ ചിത്രമറിയാന്‍ ഇന്നേക്ക് കാക്കുകയായിരന്നു എല്ലാവരും ആശങ്കയോടെ. ഞായറവധിക്കു ശേഷം ഇന്ന് കംപ്യൂട്ടറുകള്‍ ഉണരുംവരെ. ലോകമാകെ ഇരുപത്തിയയ്യായിരം കോടി രൂപയുടെ നഷ്ടം ഇതിനകം കണക്കുകൂട്ടിയ ആ ആക്രമണത്തിന് ഇരയാണ് കേരളത്തിലെ നാല് ജില്ലകളിലെ പഞ്ചായത്തുകളും. എത്രകണ്ട് ഭയക്കണം ആരൊക്കെ ഭയക്കണം ഈ കൊള്ളക്കാരെ?
Advertisement