ഗോമതിയും ചുരുക്കം ചില വനിതകളും മിനിറ്റുകള്‍കൊണ്ട് സ്ത്രീസമൂഹത്തിന്റെയാകെ പ്രതിനിധികളായി, സമരപ്പോരാളികളായി. പ്രതിഷേധക്കടലായി. എന്തിനെന്ന ചോദ്യത്തിന് ഉത്തരം ഒരു മന്ത്രിയുടെ ശബ്ദമാണ്. സബ് കലക്ടറെ കോന്തനെന്ന് വിളിച്ച, ഊളമ്പാറയിലേക്ക് വിടണമെന്ന് പ്രസംഗിച്ച അതേ മന്ത്രി അതേ പ്രസംഗത്തില്‍ പെമ്പിളൈ ഒരുമൈയെ സ്വയം തരംതാണ് അപമാനിച്ചു. കയ്യേറ്റം നിര്‍ത്തണം. ശരിയാണ്. പക്ഷെ അതിന് മുമ്പ് ആദ്യം ഈ മന്ത്രിയുടെ നാവ് ആര് നേരെയാക്കും?
Advertisement